You Searched For "ഇസ്രയേല്‍ വ്യോമാക്രമണം"

ആയത്തൊള്ള ഖമനയി ഒളിച്ചിരിക്കുന്ന ഭൂഗര്‍ഭ ബങ്കര്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യോമാക്രമണം; ടെഹ്‌റാനിലെ ലവീസനില്‍ നിരവധി സ്‌ഫോടനങ്ങള്‍; ഇറാനെ അമേരിക്ക ആക്രമിക്കുകയോ ആക്രമിക്കാതിരിക്കുകയോ ചെയ്‌തേക്കാമെന്നും താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും സസ്പന്‍സിട്ട് ട്രംപ്; ചര്‍ച്ചകള്‍ക്കായി ഇറാന്‍ വാതിലില്‍ മുട്ടിയെന്നും യുഎസ് പ്രസിഡന്റ്
ആ ഒമ്പത് മാസക്കാരനെയും കുടുംബത്തെയും ബന്ദിയാക്കി കൊലപ്പെടുത്തിയതിന്റെ പ്രതികാരമോ?  ഒക്ടോബര്‍ 7ന് അതിക്രമിച്ചു കയറിയ മുജാഹിദീന്‍ നേതാക്കളെയടക്കം വധിച്ച് ഇസ്രയേല്‍;  അസദ് അബു ഷരിയയെയും മഹ്‌മൂദ് കഹീലിനെയും വധിച്ചത് വ്യോമാക്രമണത്തില്‍;  മുപ്പതിലധികം പേര്‍ മരിച്ചതായി പലസ്തീന്‍ മാധ്യമങ്ങള്‍
നൂറു യുദ്ധവിമാനങ്ങള്‍ ഇരമ്പി വന്നപ്പോള്‍ ഇറാനിലാകെ പരിഭ്രാന്തി; സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണത്തില്‍ രണ്ടുമുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിനും തകരാര്‍ സംഭവിച്ചതായി സംശയം; ഇനി തിരിച്ചടിച്ചാല്‍ ഇസ്രയേല്‍ കൂടുതല്‍ ശക്തമായി കടന്നാക്രമിക്കുമോ എന്നും ഇറാന് ആശങ്ക